എന്റെ അത്യാഗ്രഹം കൊണ്ട് ഏറെ നാളായി കാത്തിരുന്ന ഒരു സ്വപ്നം ഇന്ന് അവസാനിച്ചു. ഉത്തരം അറിയാമായിരുന്നെകിലും അനാവശ്യമായി ഞാൻ ചോദിച്ച ഒരു ചോദ്യം... അതാണതിനു കാരണം.
എണ്ണിയെണ്ണി ദിവസങ്ങൾ പോകുന്നതും നോക്കി കാത്തിരുന്ന സ്വപ്നം ഞാൻ കാരണം നശിക്കുന്നത് കണ്ടതിലും അതുമൂലം എന്റെ അമ്മക്ക് ബന്ധുക്കളുടെ മുന്നിൽ വച്ച് നാണക്കേട് അനുഭവിക്കേണ്ടിവന്നതിലുമുള്ള വിഷമവും എന്നോട് തന്നെ തോന്നിയ വെറുപ്പും ആണ് ഈ ബ്ലോഗ് നിർമിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
എന്റെ മനസിലുള്ളത് പങ്കുവക്കാനായുള്ള ഒരു നല്ല സുഹൃത്തായി മാത്രമേ ഞാൻ ഈ ബ്ലോഗിനെ കാണുന്നുള്ളൂ. അതുകൊണ്ടു തന്നെ അബദ്ധത്തിൽ ഇത് മറ്റൊരാൾ വായിക്കാൻ ഇടയായാൽ എന്റെ ഐഡന്റിറ്റി വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നന്നായി മലയാളമോ ഇംഗ്ലീഷോ കൈകാര്യം ചെയ്യാനുള്ള കഴിവ് എനിക്കില്ല. എനിക്കറിയാവുന്ന രീതിയിൽ ഈ ബ്ലോഗ് ഭംഗിയാക്കാൻ ഞാൻ ശ്രമിക്കും..

- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത
ഈ ബ്ലോഗിന്റെ എഴുത്തുകാരൻ
No comments:
Post a Comment